July 31, 2016

Lyrics

കണ്ണു ചുവക്കണു
പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു
ആകെ വിയർക്കണു

നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു... തുടി തുടിയ്ക്കണു

പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു
കലിപ്പു്...

കണ്ണു ചുവക്കണു പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു

കണ്ണു ചുവക്കണു പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറവെറയ്ക്കണു
പെട പെടയ്ക്കണു... തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു...

Show moreShow less